തലകള്‍ ചിരിച്ചു കൊണ്ടേയിരിക്കുന്നു
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്
തുടര്ന്നുകൊന്ടേയിരിക്കുന്നു
ചിരിക്കുന്ന്തലകള്‍ വീഴുമ്പോള്‍
മുകളിലിരുന്നു ചില തലകള്‍ ചിരിക്കുന്നു
പാര്‍ട്ടിഗ്രാമങ്ങളിലെ സോഷ്യലിസം.?
പ്രതികരണമില്ലാത്ത സാംസ്കരികനായകര്‍.
കൊടിയുടെ നിറമനുസരിച്ചു പ്രതികരിക്കുന്നവര്‍.
പക്ഷം പിടിക്കുന്ന പത്രങ്ങള്‍, മാധ്യമങ്ങള്‍
ഭൂരിപക്ഷത്തിലെ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച്
ന്യൂനപക്ഷ പ്രീണനം ഉച്ചകോടിയിലെത്തിയിരിക്കുന്നു.
തലകള്‍ ചിരിച്ചു കൊണ്ടേയിരിക്കുന്നു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള് തുടര്ന്നുകൊന്ടേയിരിക്കുന്നു